ദുബൈയില്‍ നിന്ന് സ്വര്‍ണം കടത്തുന്നവന് ഇനി പണികിട്ടും, 'വാറ്റ്' നടപ്പാകുന്നതോടെ യുഎഇയില്‍ സ്വര്‍ണത്തിന് അഞ്ചു ശതമാനം വിലകൂടും
Dec 23, 2017, 12:28 IST
ദുബൈ: (www.kasargodvartha.com 23/12/2017) ദുബൈയില്‍ നിന്ന് സ്വര്‍ണം കടത്തുന്നവന് ഇനി പണികിട്ടും, 'വാറ്റ്' നടപ്പാകുന്നതോടെ യുഎഇയില്‍ സ്വര്‍ണത്തിന് അഞ്ചു ശതമാനം വിലകൂടും. എന്നാല്‍ 99 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തിനെ മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിപേക്ഷത്തിനുള്ള മികച്ച ഉല്പന്നം എന്ന നിലക്ക് മൂല്യവര്‍ധിത നികുതിയില്‍ നിന്ന് സ്വര്‍ണ, വജ്രാഭരണങ്ങള്‍ മാറ്റിനിര്‍ത്തണം എന്ന് ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മിക്ക ഉല്പന്നങ്ങള്ക്കും നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കെ സ്വര്ണാഭരണത്തെ മാത്രം നികുതിയില്‍നിന്ന് ഒഴിവാക്കാന്‍ പറ്റില്ലെന്ന് ഫെഡറല്‍ ടാക്സ് അതോറിറ്റി അറിയിച്ചിരുന്നു.
ഇനിമുതല്‍ യു എ ഇയില്‍ ആയിരം ദിര്‍ഹമിന്റെ സ്വര്‍ണം വാങ്ങുമ്പോള്‍ അമ്പതു ദിര്‍ഹം നികുതിയിനത്തില്‍ അധികമായി നല്‍കേണ്ടി വരും. എന്നായും ഇതൊന്നും ദുബൈ സ്വര്‍ണ വിപണിയെ ബാധിക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഗുണമേന്മയും നിക്ഷേപ ഉല്പന്നമെന്ന പരിഗണനയും ആഭരണ വിപണിക്ക് പിന്‍ബലമാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Dubai, Business, Gold, Tax, Gulf, Top-Headlines, Vat, Price, increased,UAE, Gold price will increased in UAE