ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സരം; ഫിസ അമീന് ഒന്നാം സ്ഥാനം
Oct 10, 2016, 09:34 IST
ദുബൈ: (www.kasargodvartha.com 10.10.2016) ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ സ്വതന്ത്ര ദുബൈ യു എ ഇയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ആന്റി ഡ്രഗ്സ് കാമ്പയിനില്‍ കുട്ടികള്‍ക്കുള്ള റോള്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സരത്തില്‍ ഫിസ അമീന് ഒന്നാം സ്ഥാനം നേടി.
അജ്മാന് അല്‍ അമീര്‍ സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫിസ അമീന് ഹമ്രിയ ഫ്രീ സോണില്‍ പി ആര് ഒ ആയി ജോലി ചെയ്യുന്ന തളങ്കര സ്വദേശി മുഹമ്മദ് അമീന് റഹ് മാന്റെയും ഷമീറ മുഹമ്മദ് അമീന് റഹ് മാന്റെയും മകളാണ്. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന പരിപാടിയില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം മജീഷ്യന്‍ മുതുകാടിന്റെയും ഡോക്ടര്‍ സതീഷിന്റെയും സാന്നിധ്യത്തില്‍ പ്രശസ്ത മ്യൂസിക് ഡയറക്ടര്‍ എം ജയചന്ദ്രനും ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ മുരളീധരനും ചേര്‍ന്നു നല്കി.
Keywords : Dubai, Competition, Winner, Gulf, Programme, Fisa Ameen.