ഫാറൂഖിന്റെ മരണം: നുസ്രത്ത് യു.എ.ഇ വെല്‍ഫെയര്‍ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു
Sep 24, 2016, 08:30 IST
ദുബൈ: (www.kasargodvartha.com 24/09/2016) യു എ ഇ നുസ്രത്ത് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ മുന്‍ പ്രസിഡണ്ട് ഉമര്‍ ഫാറൂഖിന്റെ മയ്യത്തു നിസ്കാരവും അനുശോചന യോഗവും സംഘടിപ്പിച്ചു. ദേര ദുബൈയിലുള്ള തോട്ടില്‍ അബ്ദുര്‍ റഹ് മാന്റെ വസതിയില്‍ ചേര്‍ന്ന യോഗം ഷുക്കൂര്‍ മുക്രിയുടെ അധ്യക്ഷതയില്‍ മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പില്‍ ഉദ്ഘാടനം ചെയ്തു.
വിവിധ സാമൂഹ്യ സാംസ്കാരിക ദീനീ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ജംഷീദ് മൂപ്പാ സര്‍വാന്‍സ്, സിദ്ദീഖ് ചൗക്കി കെഎംസിസി, സഹീര്‍ കല്ലങ്കൈ ബ്രദേഴ്സ്, അനസ് കല്ലങ്കൈ, ഗഫൂര്‍ മൂന്ന്കണ്ടം. ഹസൈനാര്‍ ചൗക്കി, സലാം കസ്സു, കുഞ്ഞാമു കീഴൂര്‍, ഉപ്പി കല്ലങ്കൈ, സലാം കുഞ്ഞാലി, സാബിത്ത്, മജീദ് അര്‍ജാല്‍, സഹീര്‍, ഖലീല്‍, ഹനീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ജലീല്‍ ചൗക്കി മയ്യത്തു നിസ്കാരത്തിനും പ്രാത്ഥനയ്ക്കും നേതൃത്വം നല്കി. ഖലീല്‍ മദ്രസ വളപ്പില്‍ സ്വാഗതവും ഹമീദ് റാസല്‍ഖൈമ നന്ദിയും പറഞ്ഞു.

Keywords: Dubai, Gulf, Committee, Death, UAE, Farooq Death, Remembrance program conducted, Nusrath UAE Welfare committee, Farooq Remembrance program conducted.