എഴുത്തുകാരന് കെ എം അബ്ബാസിന്റെ മുഖാമുഖ പരിപാടി 28ന്
Nov 27, 2016, 10:07 IST
ദുബൈ: (www.kasargodvartha.com 27/11/2016) യു എ ഇ വായനാ വര്‍ഷത്തിന്റെ ഭാഗമായി എഴുത്തുകാരന് കെ എം അബ്ബാസിന്റെ മുഖാമുഖ പരിപാടി നടക്കും. 28ന് തിങ്കളാഴ്ച രാത്രി എട്ടു മണിക്ക് ദുബൈ റാഫി ഹോട്ടലിലാണ് പരിപാടി നടക്കുക. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ ശ്രദ്ധേയമായ നോവല്‍ 'ദേര' അദ്ദേഹം അവതരിപ്പിക്കും.
പരിപാടിയില്‍ വൈ. സുധീര്‍കുമാര്‍ ഷെട്ടി, ശംസുദ്ദീന്‍ ബിന്‍ മുഹ് യുദ്ദീന്‍, യഹ് യ തളങ്കര, വേണുഗോപാല്‍ മേനോന്, യൂസുഫ് അല്‍ ഫല, അഷ്റഫ് കര്‍ള തുടങ്ങിയവര്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0566937238 നമ്പറുമായി ബന്ധപ്പെടാം.
Also Read:
ബാബരി മസ്ജിദ്: സുബ്രഹ്മണ്യം സ്വാമിയും അസദുദ്ദീന്‍ ഉവൈസിയും ഒരു കാര്യത്തില്‍ തീരുമാനമായി, വീഡിയോ കാണാം

Keywords: Dubai, Gulf, Interview, Book, K.M Abbas, Face to face program with Writer KM Abbas's on 28th.