എരിയാല്‍ ജമാഅത്ത് യു എ ഇ കമ്മിറ്റി ഭാരവാഹികള്‍
Dec 2, 2016, 12:10 IST
ദുബൈ: (www.kasargodvartha.com 02/12/2016) ദുബൈ ദേരയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ എരിയാല്‍ ജമാഅത്ത് യു എ ഇ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി റഫീഖ് ഇ.എം നെയും സെക്രട്ടറിയായി ഇബ്രാഹിം തവക്കലിനെയും ട്രഷററായി ബി വി കുഞ്ഞാമുവിനെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവായികള്‍: ഷരീഫ് കുളങ്കര, മഹ്മൂദ് ഷാര്‍ജ, ഹനീഫ് കെ.എച്ച് (വൈസ് പ്രസിഡണ്ടുമാര്‍), അത്തീഖ് റഹ് മാന്‍, ബഷീര്‍ ചേരങ്കൈ, ഫൈസല്‍ ഇ.എം (ജോ. സെക്രട്ടറിമാര്‍).
മറ്റു ഭാരവായികള്‍: ഷരീഫ് കുളങ്കര, മഹ്മൂദ് ഷാര്‍ജ, ഹനീഫ് കെ.എച്ച് (വൈസ് പ്രസിഡണ്ടുമാര്‍), അത്തീഖ് റഹ് മാന്‍, ബഷീര്‍ ചേരങ്കൈ, ഫൈസല്‍ ഇ.എം (ജോ. സെക്രട്ടറിമാര്‍).
Keywords: Dubai, Gulf, UAE, Office- Bearers, Eriyal, Eriyal Jamaath UAE committee office bearers.