ഇം.എം.എസ് എ.കെ.ജി അനുസ്മരണ സമ്മേളനം
Mar 21, 2012, 22:27 IST
ദുബായ്: വെള്ളിയാഴ്ച(മാര്‍ച്ച് 23) ഉച്ചക്ക് 2.30ന് ദല ഹാളില്‍ വെച്ച് ദുബായ് ആര്‍ട്സ് ലവേഴ്സ് അസോസിയേഷന് സംഘടിപ്പിക്കുന്ന ഇം.എം.എസ് എ.കെ.ജി അനുസ്മരണ സമ്മേളനം മുന്‍ എം. പി.യും പ്രമുഖ മാധ്യമ വിമര്‍ശകനുമായ സെബാസ്റ്യന്‍ പോള്‍ ഉല്‍ഘാടനം ചെയ്യും ബഷീര്‍ തിക്കോടി ഇ.എം.എസ് അനുസ്മരണ പ്രഭാഷണം നടത്തും. ഇ.എം.എസ് ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.
Keywords: Dala Dubai, AKG-EMS Remmebrance programme