ദുബൈയില്‍ 'പ്രേമം' മാതൃകയില്‍ കോടിയുടുത്ത് കാസര്‍കോട്ടുകാരുടെ പെരുന്നാളാഘോഷം; പക്ഷേ 'മലരില്ല'
Jul 17, 2015, 23:19 IST
ദുബൈ: (www.kasargodvartha.com 17/07/2015) ദുബൈയില്‍ പ്രേമം മാതൃകയില്‍ പെരുന്നാള്‍കോടിയുടുത്ത് കാസര്‍കോട്ടെ യുവാക്കളുടെ പെരുന്നാളാഘോഷം. 20 ഓളം പേരാണ് 'മലരില്ലാതെ' ഈദുല്‍ ഫിത്വര്‍ ആഘോഷത്തിന്റെ ഭാഗമായി കറുത്ത ഷര്‍ട്ടും വെള്ള കോടിയുമുടുത്ത് പാര്‍ക്കിലും സുഹൃത്തുക്കളുടെ താമസസ്ഥലത്തുമെത്തിയത്.
ദുബൈ ഹയാത് ഹൗസിന് സമീപമാണ് ഈദ് സന്ദേശം നല്‍കിയും സ്‌നേഹം കൈമാറിയും ഇവര്‍ ഒത്തൊരമിച്ചത്. മന്‍സൂര്‍ തെക്കില്‍, ഫിറോസ് തെക്കില്‍, റാസി വെള്ളിക്കോത്ത്, അബു മഞ്ചത്തടുക്കം, നിശാദ് മഞ്ചത്തടുക്കം, മുഹ്‌സി ബേവിഞ്ച തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന ഒത്തു ചേരലില്‍ ആഫ്രിക്കന്‍ സുഹൃത്തുക്കളും പങ്കെടുത്തപ്പോള്‍ ഇവരുടെ പെരുന്നാളാഘോഷത്തിന് ഇരട്ടിമധുരമായി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Gulf, Dubai, Eid, Eid Celebration, Kasargodians, Eid mubarak, Dressing, Eid day celebration with Premam modal dress.
Advertisement: