ബലിപെരുന്നാള്‍: യുഎഇയില്‍ നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു
Jul 22, 2020, 15:58 IST
അബൂദബി: (www.kasargodvartha.com 22.07.2020) യുഎഇയില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് സര്‍ക്കാര്‍ മേഖലയ്ക്ക് നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജുലൈ 30 മുതല്‍ ആഗസ്റ്റ് രണ്ടു വരെയാണ് അവധിയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് അറിയിച്ചു.
സ്വകാര്യ മേഖലയിലെ ജീവനക്കാരും ആഗസ്റ്റ് മൂന്നിന് തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് അറിയിച്ചു. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലകള്‍ക്ക് ഒരേ അവധി ദിവസങ്ങളായിരിക്കുമെന്ന് യുഎഇ മന്ത്രിസഭ കഴിഞ്ഞ വര്‍ഷം തീരുമാനമെടുത്തിരുന്നു.
Keywords: Abudhabi, news, Gulf, World, Top-Headlines, Eid, Job, Holiday, UAE, Eid Al Adha, Eid Al Adha 2020: Four-day holiday announced in UAE