ദുബൈയില്‍ സേട്ടു സാഹിബ് അനുസ്മരണം 8ന്
May 6, 2015, 11:30 IST
ദുബൈ: (www.kasargodvartha.com 06/05/2015) സേട്ടു സാഹിബിന്റെ പത്താം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ മെയ് എട്ടിന് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.
ദേര നാസര്‍ സ്‌ക്വയറിലെ ഫ്‌ളോറ ഹോട്ടലില്‍ രാത്രി എട്ട് മണിക്കാണ് പരിപാടി. രാഷ്ട്രീയ - സാമൂഹ്യ - സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ദേര നാസര്‍ സ്‌ക്വയറിലെ ഫ്‌ളോറ ഹോട്ടലില്‍ രാത്രി എട്ട് മണിക്കാണ് പരിപാടി. രാഷ്ട്രീയ - സാമൂഹ്യ - സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Keywords : Dubai, IMCC, Gulf, Remembrance, INL, Leader, Meet, Sait Sahib.