ഇ അഹമ്മദ്: ഓര്‍മ്മകളുടെ പൂമരം; ദുബൈയില്‍ പ്രകാശനം ചെയ്യും
May 23, 2017, 09:41 IST
ദുബൈ: (www.kasargodvartha.com 23.05.2017) ഇ അഹമ്മദ്: ഓര്‍മ്മകളുടെ പൂമരം അടുത്ത മാസം ദുബൈയില്‍ പ്രകാശനം ചെയ്യും. അദ്ദേഹത്തിന്റെ രാഷ്ട്രീയ സേവനവും മറ്റും തുറന്നുകാട്ടുന്നതായിരിക്കും പുസ്തകം. ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി എഡിറ്റ് ചെയ്ത് ചിരന്തനയുടെ 27 മത് പുസ്തകമായാണ് 'ഇ അഹമ്മദ് ഓര്‍മ്മകളുടെ പൂമരം' ജൂണ്‍ ആദ്യ വാരം പുറത്തിറക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അറബ് ലോകത്തും മറ്റും ഇന്ത്യയുടെ മുദ്ര പതിപ്പിച്ച ഇ അഹമ്മദിന്റെ മരണം രാജ്യത്തിന് തന്നെ വലിയ നഷ്ടമായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അറബ് ലോകത്തും മറ്റും ഇന്ത്യയുടെ മുദ്ര പതിപ്പിച്ച ഇ അഹമ്മദിന്റെ മരണം രാജ്യത്തിന് തന്നെ വലിയ നഷ്ടമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai, UAE, Gulf, news, Memorial, Remembrance, Book Release, Politics, E Ahmed, Ormmakalude Poomaram.
Keywords: Dubai, UAE, Gulf, news, Memorial, Remembrance, Book Release, Politics, E Ahmed, Ormmakalude Poomaram.