ദുബൈ എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍
Aug 30, 2016, 08:30 IST
ദുബൈ: (www.kasargodvartha.com 30/08/2016) ദുബൈ എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ പ്രഥമ കമ്മിറ്റി രൂപീകരണം ദേര എം ഐ സി ഓഫീസില്‍ നടന്നു. അബ്ദുല്‍ ഖാദര്‍ അസ്അദി യോഗം ഉദ്ഘാടനം ചെയ്തു. ഉസ്താദ് അബ്ദുല്‍ അസീസ് ബാഖവി അധ്യക്ഷനായി. യൂസുഫ് ഹുദവി ഉല്‍ബോധന പ്രഭാഷണം നടത്തി.
യോഗത്തില്‍ ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ദുബൈ കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് യൂസുഫ് മുക്കൂട്, എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി സുബൈര്‍ മാങ്ങാട്, സിദ്ദീഖ് കനിയടുക്കം, നജീബ് പീടികയില്‍, എന്‍ ആര് സി ഹസൈനാര്‍ എന്നിവര്‍ സംബന്ധിച്ചു. യു എ ഇ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ത്വാഹിര്‍ മുഗു തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: അബ്ദുല്‍ അസീസ് ബാഖവി (പ്രസിഡന്റ്), അബ്ദുല്‍ ലത്വീഫ് ദാരിമി എന്‍ ആര് സി, ഹാരിസ് സി എച്ച്, ഹക്കീം മാണിക്കോത്ത്, നൗഷാദ് കൊളവയല്‍, അഷ്റഫ് മാണിക്കോത്ത് (വൈസ് പ്രസിഡന്റ്), യൂസഫ് ഹുദവി അല്‍ ഇര്‍ശാദി മുക്കൂട് (ജനറല്‍ സെക്രട്ടറി), സഹദ് കല്ലൂരാവി, ഹസീം പി വി ആറങ്ങാടി, അനസ് മീനാപ്പീസ്, ഇജാസ് ചിത്താരി, ആബിദ് മുക്കൂട്, (സെക്രട്ടറിമാര്‍), എന്‍ ആര് സി ഹസൈനാര്‍ (ട്രഷറര്‍), ഓര്‍ഗനൈസിംഗ് സെക്രട്ടറി (റഫീഖ് വെള്ളിക്കോത്ത്).
Keywords : Dubai, SKSSF, Committee, Kanhangad, Meeting, Gulf, MIC Office.