ദുബൈ കെഎംസിസി മീഞ്ച പഞ്ചായത്ത് കമ്മിറ്റി രൂപീകരണം വെള്ളിയാഴ്ച
Sep 21, 2015, 07:30 IST
ദുബൈ: (www.kasargodvartha.com 21/09/2015) കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് കീഴില്‍ മീഞ്ച പഞ്ചായത്ത് കമ്മിറ്റി രൂപീകരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. സെപ്റ്റംബര്‍ 25ന് വൈകുന്നേരം നാല് മണിക്ക് ദേരാ നായിഫിലാണ് യോഗം.
മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അയൂബ് ഉറുമിയുടെ അധ്യക്ഷതയില്‍ ചേരുന്ന രൂപീകരണ കണ്‍വെന്‍ഷനില്‍ ജില്ലാ, മണ്ഡലം ഘടകങ്ങളിലെ പ്രാസ്ഥാനിക നേതാക്കളും പ്രവാസ ലോകത്തെ സാമൂഹിക - സാംസ്‌കാരിക രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങളും സംബന്ധിക്കുമെന്ന് മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.
Keywords : Dubai, KMCC, Gulf, Committee, Meeting, Kasaragod, Meenja, Dubai Meenja committee formed.