ദുബൈ കെ.എം.സി.സി മഞ്ചേരി മണ്ഡലം റിലീഫ് വിതരണം ചെയ്തു
Apr 23, 2013, 18:07 IST
ദുബൈ: കെ.എം.സി.സി മഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ റിലീഫ് ഫണ്ടിന്റെ വിതരണം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജന:സെക്രട്ടറി വി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ നിര്‍വഹിച്ചു. മഞ്ചേരി മണ്ഡലത്തിലെ എടപ്പറ്റ പഞ്ചായത്തിലെ മടത്തൊടി മുഹമ്മദിന്റെ കുടുംബത്തിനുള്ള ധന സഹായമാണ് വിതരണം ചെയ്തത്.
മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് വൈ: പ്രസിഡന്റ് സി.കെ. ബഷീര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ദുബൈ കെ.എം.സി.സി മഞ്ചേരി മണ്ഡലം സെക്രട്ടറി മുസ്തഫ ഇ.ആര്‍, വാര്‍ഡ് മെമ്പര്‍ എം.കെ. ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജന:സെക്രട്ടറി സി.മുഹമ്മദ് സാബു സ്വാഗതവും, എം.എം. മുസ്തഫ നന്ദിയും പറഞ്ഞു.

Keywords: Dubai, KMCC, Manjeri, Relief distribution, Muslim league, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.