ദുബൈ KMCC കാസര്‍കോട് ജില്ല പുതിയ കമ്മിറ്റി നിലവില്‍ വന്നു
May 3, 2012, 18:00 IST
M.K Abdulla |
Hamza Thotty |
ഭാരവാഹികള്‍: എം.കെ.അബ്ദുല്ല ആറങ്ങാടി(ജനറല്‍ സെക്രട്ടറി), മുനീര്‍ ചെര്‍ക്കള(ട്രഷറര്‍), എന്‍.സി.മുഹമ്മദ്, ഖാദര്‍ ബെണ്ടിച്ചാല്‍, സി.കെ.അബ്ദുല്‍ ഖാദര്‍(വൈസ് പ്രസി) ജലീല്‍ ചന്തേര, ഹസൈനാര്‍ ബീജന്തടുക്ക, അഫ്‌സല്‍ മെട്ടമ്മല്‍, ടി.ആര്‍.ഹനീഫ് മേല്‍പ്പറമ്പ്(സെക്ര).
ജില്ലാ കമ്മിറ്റിയുടെ സമാപന കൗണ്‍സില്‍ യോഗം യു.എ.ഇ. കെ.എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി അദ്ധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി എളേറ്റില്‍ ഇബ്രാഹിം, എന്‍.എ.കരിം, എം.സി.ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, അസ്‌ലം പടിഞ്ഞാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഹനീഫ് ചെര്‍ക്കള സ്വാഗതവും അബ്ദുല്ല ആറങ്ങാടി നന്ദിയും പറഞ്ഞു.
Keywords: Dubai, Kasaragod, KMCC, Trustee, M.K Abdulla, Hamza Thotty.