ദുബൈ ഫ്രെയിം പുതുവര്‍ഷം മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും
Dec 29, 2017, 12:54 IST
ദുബൈ:(www.kasargodvartha.com 29/12/2017) ദുബൈ ഫ്രെയിം പുതുവര്‍ഷം മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. കറാമയ്ക്ക് എതിര്‍വശമുള്ള വിശാലമായ സബീല്‍ പാര്‍ക്കിന്റെ നാലാം ഗെയ്റ്റ് കടന്ന് ചെന്നെത്തിയാല്‍ സ്വര്ണനിറത്തില് ഫോട്ടോ ഫ്രെയിമിന്റെ ആകൃതിയിലുള്ള ദുബൈയുടെ പുതിയ അത്ഭുതമായ ദുബൈ ഫ്രെയിമെന്ന വിസ്മയം വരുന്ന പുതുവര്‍ഷം മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ജനറല്‍ ഹുസൈന് നാസര്ലൂത്ത പറഞ്ഞു. അമ്പത് ദിര്‍ഹം പ്രവേശന നിരക്ക് ഈടാക്കിയാണ് പ്രവേശനം.
ദുബൈയുടെ ഭൂത വര്‍ത്തമാന കാലത്തിനൊപ്പം ഭാവിയുടെ കഥകള്‍കൂടി പറയുന്ന ദുബൈ ഫ്രെയിമെന്ന ഈ പുതുവിസ്മയം കാഴ്ച്ചക്കാര്‍ക്ക് പ്രത്യേക അനുഭവം പകരുന്നതായിരുക്കും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Dubai, Gulf, Dubai frame, Karama, Dubai Frame opens to public on January 1,Top-Headlines,