Dead Body | സഊദി അറേബ്യയില്‍ കുഴഞ്ഞുവീണ് മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും
Sep 24, 2022, 16:10 IST
റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയിലെ ജിസാനില്‍ കുഴഞ്ഞുവീണ് മരിച്ച ആലംപാടി റഹ്മാനിയ നഗര്‍ മിനി എസ്റ്റേറ്റിലെ പിഎം മുഹമ്മദ് ശരീഫിന്റെ മകന്‍ അബ്ദുല്‍ ബുഖാരി (41) യുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. ജിസാനില്‍ നിന്ന് മൃതദേഹം, ഞായറാഴ്ച നാല് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലും തുടര്‍ന്ന് ഉച്ചയോടെ നാട്ടിലേക്കും കൊണ്ടുവരും.
അബു അരിശില്‍ സൂപര്‍ മാര്‍കറ്റ് ജീവനക്കാരനായിരുന്ന ബുഖാരി സെപ്റ്റംബര്‍ എട്ടിനാണ് ജോലിക്കിടെ കുഴഞ്ഞുവീണത്. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. അവധിക്ക് പോയി ഒരു മാസം മുമ്പാണ് ഇദ്ദേഹം നാട്ടില്‍ നിന്ന് തിരികെ ജോലിസ്ഥലത്ത് എത്തിയത്. അതിനിടെയാണ് മരണം സംഭവിച്ചത്. കേരളാ മുസ്ലിം ജമാഅത് റഹ്മാനിയ്യ നഗര്‍ ജിസിസി അംഗമായിരുന്നു.

You Might Also Like:
Keywords: Latest-News, Kerala, Kasaragod, Gulf, Saudi Arabia, Dead Body, Obituary, Death, Dead body of young man who died in Saudi Arabia will be brought home on Sunday.
< !- START disable copy paste -->