city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊറോണ വൈറസ്; യു എ ഇയില്‍ കനത്ത ജാഗ്രത, മുഴുവന്‍ നഴ്‌സറി സ്ഥാപനങ്ങളും അടച്ചിടും

ദുബൈ:  (www.kasargodvartha.com 01.03.2020) കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ യു എ ഇയില്‍ കനത്ത ജാഗ്രത. മുഴുവന്‍ നഴ്‌സറി സ്ഥാപനങ്ങളും അടച്ചിടാന്‍ ഭരണകൂടം തീരുമാനിച്ചു. രണ്ടു പേര്‍ക്ക് കൂടി രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികളും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇപ്പോള്‍ 21 പേര്‍ കൊറോണ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞുവരികയാണ്.
കൊറോണ വൈറസ്; യു എ ഇയില്‍ കനത്ത ജാഗ്രത, മുഴുവന്‍ നഴ്‌സറി സ്ഥാപനങ്ങളും അടച്ചിടും

വിനോദ യാത്രകള്‍, പഠന ടൂറുകള്‍ എന്നിവ പൂര്‍ണമായും മാറ്റിവെക്കാനും കഴിഞ്ഞ ദിവസം സ്‌കൂളുകള്‍ക്ക് യു എ ഇ നിര്‍ദേശം നല്‍കിയിരുന്നു.

Keywords: Dubai, news, Trending, Top-Headlines, World, Corona, Virus, Students, Uae, Coronavirus: UAE nurseries to be closed from today

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia