കൊറോണ വൈറസ്; യു എ ഇയില്‍ കനത്ത ജാഗ്രത, മുഴുവന്‍ നഴ്സറി സ്ഥാപനങ്ങളും അടച്ചിടും
Mar 1, 2020, 18:20 IST
ദുബൈ: (www.kasargodvartha.com 01.03.2020) കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ യു എ ഇയില്‍ കനത്ത ജാഗ്രത. മുഴുവന്‍ നഴ്സറി സ്ഥാപനങ്ങളും അടച്ചിടാന്‍ ഭരണകൂടം തീരുമാനിച്ചു. രണ്ടു പേര്‍ക്ക് കൂടി രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികളും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇപ്പോള്‍ 21 പേര് കൊറോണ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞുവരികയാണ്.
വിനോദ യാത്രകള്‍, പഠന ടൂറുകള്‍ എന്നിവ പൂര്‍ണമായും മാറ്റിവെക്കാനും കഴിഞ്ഞ ദിവസം സ്കൂളുകള്‍ക്ക് യു എ ഇ നിര്‍ദേശം നല്‍കിയിരുന്നു.
Keywords: Dubai, news, Trending, Top-Headlines, World, Corona, Virus, Students, Uae, Coronavirus: UAE nurseries to be closed from today