സാം കുട്ടി ജേക്കബിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ കള്‍ചറല്‍ സൊസൈറ്റി ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു
Feb 10, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 10/02/2016) എസ്ഡിപിഐ ദേശീയ ഉപാധ്യക്ഷന്‍ സാം കുട്ടി ജേക്കബിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ കള്‍ചറല്‍ സൊസൈറ്റി ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.
മുസ്ലിംകള് ഉള്‍പെടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ ശാക്തീകരണത്തിനായി നേരിന്റെ രാഷ്ട്രീയത്തില്‍ ഉറച്ചുനിന്ന അദ്ദേഹത്തിന്റെ വിയോഗം ദേശീയ രാഷ്ട്രീയത്തിന് തീരാ നഷ്ടമാണെന്നും ഇന്ത്യന്‍ കള്‍ചറല്‍ സൊസൈറ്റി അഭിപ്രായപ്പെട്ടു.
Keywords : Dubai, Gulf, Condolence, SDPI, Leader, Sam Kutty Jacob.