കേളുവളപ്പ് ഇബ്രാഹിം ഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ചു
Jan 20, 2016, 09:30 IST
മക്ക: (www.kasargodvartha.com 20.01.2016) നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് പ്രസിഡണ്ടും, സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന കേളുവളപ്പ് ഇബ്രാഹിം ഹാജിയുടെ നിര്യാണത്തില്‍ എയര്‍ലൈന്‍ ട്രാവല്‍സ് ആന്‍ഡ് ഉംറ സംഘം അനുശോചിച്ചു. സഈദ് മൗലവി ഖാസിലൈന്‍, കൊപ്പല്‍ അബ്ദുല്ല, അഹ് മദ് റഫീഖ്, ഫിറോസ് അടുക്കത്തുബയല്‍, അബ്ദുല്ല കൊല്ലംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു.
കേളുവളപ്പ് ഇബ്രാഹിം ഹാജിയുടെ പേരില്‍ പ്രത്യേക പ്രാര്‍ത്ഥനയും മസ്ജിദുല്‍ ഹറമില്‍ മയ്യത്ത് നിസ്‌കാരവും നടന്നു.
Related News: നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് പ്രസിഡണ്ട് ഇബ്രാഹിം ഹാജി കേളുവളപ്പ് നിര്യാതനായി
Keywords : Condolence, Kasaragod, Masjid, Committee, President, Kelu Valappu Ibrahim Haji, Condolence to Keluvalappu Ibrahim Haji.