പഴയചൂരി മുഹ്യുദ്ദീന്‍ മസ്ജിദ് ദുബൈ കമ്മിറ്റി രൂപവല്‍ക്കരിച്ചു
Sep 19, 2014, 09:00 IST
ദുബൈ: (www.kasargodvartha.com 19.09.2014) പഴയ ചൂരി ഇസ്സത്ത് നഗര്‍ മുഹ്യുദ്ദീന്‍ ജുമാമസ്ജിദിന്റെ ദുബൈ ഭാരവാഹികളെ ദേരാ റോയല്‍ പാരിസ് ഹോട്ടലില്‍ നടന്ന പ്രഥമ യോഗത്തില്‍ തിരഞ്ഞെടുത്തു. യോഗത്തില്‍ പാറക്കട്ട, പുതിയ ചൂരി, പുതിയ വളപ്പ്, കേളുഗുഡ്ഡെ, ബട്ടംപാറ, ഇസ്സത്ത് നഗര്‍ പ്രദേശങ്ങളിലെ മഹല്ല് അംഗങ്ങള്‍ പങ്കെടുത്തു.
ശാഫി പാറക്കട്ട അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ വിദ്യാഭ്യാസം, ആരോഗ്യം. വിവാഹാവശ്യങ്ങള്‍, പാര്‍പ്പിട സൗകര്യങ്ങള്‍ എന്നിവയ്ക്ക് മുന്‍തൂക്കം നല്കുന്നതായിരിക്കണം കമ്മിറ്റിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഭാരവാഹികള്‍: മുസ്തഫ കെ.ബി (പ്രസിഡണ്ട്), ഹസ്കര്‍ ചൂരി (ജന. സെക്രട്ടറി), ഷാഫി ചൂരി (ട്രഷറര്‍), മുഹമ്മദ്കുഞ്ഞി പാറക്കട്ട (വൈസ്. പ്രസിഡണ്ട്), മുനാസിര്‍ അഹമ്മദ് (ജോ. സെക്രട്ടറി). എക്സിക്യൂട്ടിവ് അംഗങ്ങള്‍: ഫസല്‍ റഹ്മാന്, അബ്ദുല്‍ മാജിദ്, സാബിത്ത് ചൂരി, ഹമീദ് ബട്ടംപാറ, സാജിദ് ഷൗക്കത്ത്, ബദ്റുദ്ദീന്‍ ചൂരി, ശാഫി പാറക്കട്ട, ഇബ്രാഹിം പുതിയവളപ്പ്, നിസാര്‍ ചൂരി, ജലീല്‍ പുതിയവളപ്പ്. മുനാസിര്‍ അഹമ്മദ് നന്ദി പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Dubai, Gulf, Committee, Jama ath, Meeting, Old Choori , Muhyudheen Juma Masjid, Members, Choori Muhyudheen Masjid committee new office bearers.
Advertisement: