ചൂരി മുഹ്‌യുദ്ദീന്‍ ജമാഅത്ത് യു.എ.ഇ കമ്മിറ്റി രൂപീകരിക്കുന്നു
Sep 12, 2014, 08:30 IST
ദുബൈ: (www.kasargodvartha.com 12.09.2014) ചൂരി മുഹ്‌യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റിക്ക് കീഴില്‍ യു.എ.ഇ കമ്മിറ്റി രൂപീകരിക്കുന്നു. ഇതിന്റെ മുന്നോടിയായി സെപ്റ്റംബര്‍ 18ന് രാത്രി 12 മണിക്ക് നൈഫ് പോലീസ് സ്‌റ്റേഷന്റെ അടുത്തുള്ള റോയല്‍ പാലസ് റെസ്റ്റോറെന്റില്‍ യോഗം ചേരും.
യോഗത്തിലേക്ക് ചൂരി ജമാഅത്തില്‍ നിന്നുള്ള എല്ലാ വ്യക്തികളും നിര്‍ബന്ധമായും എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അസ്‌ക്കര്‍ ചൂരി (00971552427175), മുസ്തഫ കെ.ബി (00971503863392), മുഹമ്മദ്കുഞ്ഞി പാറക്കട്ട (00971505752806), മുനാസിര്‍ അഹ്മദ് (00971553206037) എന്നിവരുമായി ബന്ധപ്പെടാം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Dubai, Gulf, Committee, Choori, Kasaragod, Jama ath Commitee, UAE.
Advertisement: