ചെര്‍ക്കള മുസ്ലിം വെല്‍ഫെയര്‍ സെന്റര്‍ ദുബൈ കമ്മിറ്റി വീട് നിര്‍മാണത്തിന് അനുവദിച്ച തുക കൈമാറി
Apr 19, 2015, 09:00 IST
ദുബൈ: (www.kasargodvartha.com 19/04/2015) ചെര്‍ക്കള മുസ്ലിം വെല്‍ഫെയര്‍ സെന്റര്‍ ദുബൈ കമ്മിറ്റി ചെര്‍ക്കള അല്ലാമ നഗര്‍ മദ്രസ അധ്യാപകന്‍ മുഹമ്മദലി മൗലവിയുടെ വീട് നിര്‍മ്മാണത്തിന് അനുവദിച്ച ഒരു ലക്ഷം രൂപ ചെര്‍ക്കള മുഹ്യദ്ദീന്‍ ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.എം അബ്ദുല്‍ ഖാദര്‍ മുഹമ്മദലി മൗലവിക്ക് കൈമാറി.
ദുബൈ കമ്മിറ്റി ദുബായിലും നാട്ടിലുമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവത്തതെന്ന് സി.എം അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ചെര്‍ക്കള മുസ്ലിം വെല്‍ഫയര്‍ സെന്റര്‍ പ്രസിഡണ്ട് മുനീര്‍ പി ചെര്‍ക്കളം, ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ ബഷീര്‍ കനിയടുക്കം, ഖാദര്‍ തായല്‍, മൊയ്തു മൗലവി, സികെ റഫീഖ് ചടങ്ങില്‍ പങ്കെടുത്തു.

Keywords : Dubai, Cherkala, Fund, Committee, Gulf, House, Cherkala Muslim Welfare Association.