ചെമ്മനാട് പുതിയപള്ളി യു.എ.ഇ കമ്മിറ്റി കൂട്ടായ്മ 31ന്
Jul 28, 2015, 09:36 IST
ദുബൈ: (www.kasargodvartha.com 28/07/2015) ചെമ്മനാട് പുതിയപള്ളി യു.എ.ഇ കമ്മിറ്റി മഹല്‍ നിവാസികളുടെ സംഗമം 31ന് നടക്കും. വൈകുന്നേരം നാല് മണിക്ക് അല്‍ ഗര്‍ഹൂദ് ദേര അല്‍ തെയര്‍ മോട്ടോര്‍സിന് സമീപം ഹെലാന്ഡ് റസ്റ്റോറന്റിലാണ് (ജി.ജി കോ മെട്രോ സ്റ്റേഷന്) പരിപാടി.
മുഴുവന്‍ മഹല്‍ നിവാസികളും പരിപാടിയില്‍ സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0506950686, 0507196593, 0506758113 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
മുഴുവന്‍ മഹല്‍ നിവാസികളും പരിപാടിയില്‍ സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0506950686, 0507196593, 0506758113 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords : Chemnad, UAE-jamaath-committee, Meeting, Gulf, Kasaragod, Kerala, Chemnad Puthiyapalli.