അന്ധരായ മത്സ്യത്തൊഴിലാളി കുടുംബത്തിന് വീട് നല്‍കാന്‍ കഴിയാതിരുന്നത് സ്ഥലം സംബന്ധിച്ചുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനാലാണെന്ന് അല്‍ ഫലാഹ് ഫൗണ്ടേഷന്‍
May 12, 2017, 12:05 IST
ദുബൈ: (www.kasargodvartha.com 12/05/2017) മത്സ്യത്തൊഴിലാളിയായ ആരിക്കാടി കടവത്ത് സ്വദേശിയും കളത്തൂര്‍ ജാറം പരിസരത്ത് വാടക ക്വാട്ടേഴ്‌സില്‍ താമസിക്കാരനുമായ എ ഹസൈനാറി(60) നും കുടുംബത്തിനും വീട് നിര്‍മിച്ച് നല്‍കാന്‍ കാലതാമസം നേരിട്ടത് സ്ഥലം സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണെന്ന് അല്‍ ഫലാഹ് ഫൗണ്ടേഷന്റെ വിശദീകരണം.
റമദാനിന് ശേഷം ഇവര്‍ക്ക് പുതിയ സ്ഥലം കണ്ടെത്തി വീട് നല്‍കുമെന്ന് അല്‍ ഫലാഹ് ഫൗണ്ടേഷന്‍ കണ്‍വീനറും മുസ്ലീം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷററുമായ അഷ്‌റഫ് കര്‍ള പ്രസ്താവനയില്‍ പറഞ്ഞു.
നിര്‍മ്മാണം വൈകുന്നുവെന്നാരോപിച്ച് അന്ധരായ മത്സ്യത്തൊഴിലാളി കുടുബം വാര്‍ത്ത സമ്മേളനം വിളിച്ചാണ് തങ്ങളെ ഫൗണ്ടേഷന്‍ കബളിപ്പിച്ചുവെന്ന് ആരോപിച്ചത്. കുടുംബം ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ വാടക നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീട് നിര്‍മാണത്തിന് വേണ്ടി സംഭവന പിരിച്ചിട്ടില്ലെന്നും കണ്‍വീനര്‍ പറഞ്ഞു.
മൂന്ന് സെന്റ് സ്ഥലമാണ് ഹസൈനാറിന് പൂക്കട്ടയില്‍ സൗജന്യമായി നല്‍കിയത്. എന്നാല്‍ അയല്‍വാസികളുമായി ഈ സ്ഥലത്തിന് തര്‍ക്കം നേരിട്ടതോടെ വീട് നിര്‍മാണം സാധ്യമാകാതെ വരികയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Dubai, Gulf, Fishermen, Family, Neighbor, Al Falah Foundation, Cheating case: Al Falah Foundation response .