city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു എ ഇയില്‍ 2.20 ലക്ഷം ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചതിന് പോലീസ് കേസെടുത്തു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 26.09.2019) യു എ ഇയില്‍ 2.20 ലക്ഷം ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചതിന് പോലീസ് കേസെടുത്തു. കൊന്നക്കാട് സ്വദേശിനി രശ്മി ജോസിനെതിരെയാണ് യു എ ഇ പോലീസിന്റെ ആവശ്യപ്രകാരം വെള്ളരിക്കുണ്ട് പോലീസ് വഞ്ചനക്കുറ്റത്തിന് കേസെടുത്തത്.

യു എ ഇയില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചുവരികയായിരുന്ന രശ്മി ജോസ് യു എ ഇ എമിറേറ്റ്‌സ് ബാങ്കിന്റെ 2.20 ലക്ഷം ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് യു എ ഇ എച്ച് എഫ് ഡി സി ബാങ്കിന് നല്‍കിയതിനെതിരെ വഞ്ചനക്കുറ്റമാരോപിച്ച് യു എ ഇ പോലീസ് കേസെടുത്തെങ്കിലും ഇവര്‍ നാട്ടിലേക്ക് മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ കേസില്‍ കോടതി ഇവരെ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചു.

യു എ ഇയില്‍ 2.20 ലക്ഷം ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചതിന് പോലീസ് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Top-Headlines, Gulf, Cheating, Cheating case against Woman
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia