ഖത്തറില്‍ സി.എച്ച് അനുസ്മരണം എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്യും
Sep 17, 2012, 22:54 IST
ദോഹ: ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ എം സി സിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷനും സി എച്ച് അനുസ്മരണവും എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്യും. ആഗസ്ത് 28 ന് വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് കെ എം സി സി ആസ്ഥാനത്ത് വെച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍ കെ എം സി സി യുടെ സംസ്ഥാന, ജില്ല നേതാക്കന്മാരും സംബന്ധിക്കും. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ലുഖ്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു. ആദം കുഞ്ഞി തളങ്കര, മൊയ്തീന്‍ ആദുര്‍, ബഷീര്‍ ചെര്‍ക്കള, യൂസുഫ് മാര്‍പ്പനടുക്ക എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഡി എസ് അബ്ദുല്ല ദേശമംഗളം സ്വാഗതവും, സെക്രട്ടറി ശാനിഫ് പൈക്ക നന്ദിയും പറഞ്ഞു.

Keywords: Qatar-Kasaragod, KMCC, Doha, Convestion, C.H, Remembrance, Gulf