യു.എ.ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാനെക്കുറിച്ച് അബൂബക്കര്‍ സഅദി നെക്രാജ് എഴുതിയ പുസ്തകം യു.എ.ഇ. 41-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈയില്‍ സിറാജ് ദിനപത്രം സംഘടിപ്പിച്ച ചടങ്ങില്‍ പ്രകാശനം ചെയ്യുന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് സയ്യിദ് ഖലീലുല്‍ ബുഖാരി കടലുണ്ടി, എം.എ. യൂസഫലി, സി.എം. ഇബ്രാഹിം, ബി.ആര്. ഷെട്ടി തുടങ്ങിയവരും യു.എ.ഇ. രാഷ്ട്ര നേതാക്കളും ചടങ്ങിന് സാക്ഷിയായി. |