'മുഹമ്മദ് നബി വിപ്ലവം കാരുണ്യ ജീവിതം' പ്രകാശനം ചെയ്തു
Jan 24, 2013, 19:23 IST
ജിദ്ദ: കെ.എം.സി.സി ജിദ്ദ-കാസര്‍കോട് ജില്ലാ കമ്മിറ്റി നബിദിനത്തോടനുബന്ധിച്ച് 'മുഹമ്മദ് നബി വിപ്ലവം സൃഷ്ടിച്ച കാരുണ്യ ജീവിതം' എന്ന ലഘുലേഖ പുറത്തിറക്കി. ശറഫിയ അല്‍ റയാന് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് നേതാവ് സാദിക്ക്അലി ശിഹാബ് തങ്ങള്‍ ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറല്‍ അന്‍വര്‍ ചേരങ്കൈക്ക് നല്കി പ്രകാശനം ചെയ്തു.
ഓഡേപെക് ചെയര്‍മാനും കെ.എം.സി.സി നാഷണല്‍ പ്രസിഡന്റുമായ കെ.പി.മുഹമ്മദ്കുട്ടി, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് പി.എം എ.ജലീല്‍, ജിദ്ദ കമ്മിറ്റി ചെയര്മാന് പാഴേരി കുഞ്ഞി മുഹമ്മദ്, നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ പി.ടി.മുഹമ്മദ്, കെ. വി.എ.ഗഫൂര്‍ , ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്മാന് വി.പി.മുഹമ്മദാലി, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ടി.പി.ശുഹൈബ്, സി.കെ.ഷാക്കിര്‍ , മജീദ് പുകയൂര്‍, സഹല്‍ തങ്ങള്‍, ഇസ്മയില്‍ മുണ്ടക്കുളം, നിസാം മമ്പാട്, സമദ് കാരാടന്‍, അബ്ദുല്ല പാലേരി ജില്ലാ ജനറല്‍ സെക്രട്ടറി ഹസ്സന് ബത്തേരി, അബൂബക്കര്‍ ദാരിമി, ബഷീര്‍ ചിത്താരി, റഹീം പള്ളിക്കര, ജലീല്‍ ചെര്‍ക്കള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Keywords: Mohammed nabi, Book, Release, Jeddah-Kasaragod KMCC, Sadiq Ali Shihab Thangal, Gulf, Malayalam news, Book about Prophet Mohammed released