ബേക്കല്‍ സ്വദേശിയായ മൊബൈല്‍ ടെക്നീഷ്യന് ബഹ്റൈനില്‍ മരിച്ചു
Apr 25, 2017, 13:48 IST
കാസര്‍കോട്: (www.kasargodvartha.com 25.04.2017) ബേക്കല്‍ മാസ്തിഗുഡ്ഡ സ്വദേശിയും മൊബൈല്‍ ടെക്നീഷ്യനുമായ യുവാവ് ബഹ്റൈനില്‍ മരണപ്പെട്ടു. മാസ്തിഗുഡ്ഡയിലെ അബ്ദുല്ലയുടെ മകന് സൈനു എന്ന സൈനുദ്ദീന്‍ (25) ആണ് ബഹ്റൈനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങിയത്.
അസുഖബാധിതനായ സൈനുദ്ദീന്‍ ദിവസങ്ങളായി ബഹ്റൈനിലെ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. ചൊവ്വാഴ്ചയാണ് മരണവിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. വിമാന മാര്‍ഗം സൈനുദ്ദീന്റെ മൃതദേഹം നാട്ടിലെത്തിച്ചു. മരണപ്പെട്ട സൈനുദ്ദീന്‍ മുസ്ലിംലീഗിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Bekal, Death, Youth, Bahrain, Obituary, Zainudheen.