ഒമാനില്‍ സന്ദര്‍ശക വിസയില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം
Aug 16, 2019, 18:25 IST
കാസര്‍കോട്: (www.kasargodvartha.com 16.08.2019) കുടുംബ വിസയിലോ, ടൂറിസ്റ്റ് വിസയിലോ ട്രാവല്‍ ഏജന്‍സികള്‍ മുഖേന ഒമാനില്‍ എത്തി നിര്‍മ്മാണ തൊഴിലിലും മറ്റും ഏര്‍പ്പെടുത്തുകയും പിന്നീട് ശമ്പളം കിട്ടാതെ വരികയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ അടുത്തകാലത്തായി വര്‍ദ്ധിച്ചു വരുന്നു. വിസിറ്റിങ് വിസ വഴി എത്തിയാല്‍ ജോലി ഉണ്ടാകില്ലെന്നുള്ളകാര്യം മറച്ച് വെച്ച് ലക്ഷങ്ങള്‍ കൈപ്പറ്റിയാണ് ട്രാവല്‍ ഏജന്‍സികള്‍ സന്ദര്‍ശക വിസ നല്‍കുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാകുന്നുണ്ട്.
ഏതാനും ആഴ്ചകള്‍ക്കോ, ഒരു മാസത്തേയ്‌ക്കോ ലഭിക്കുന്ന സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞാല്‍ ഓരോ ദിവസവും 10 ഒമാനി റിയാല്‍ (ഏകദേശം 1800 രൂപ) പിഴ അടയ്ക്കണം. അതിനാല്‍ സന്ദര്‍ശക വിസയില്‍ ഒമാനില്‍ പോകുന്നവര്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും തട്ടിപ്പിനിരയാകരുതെന്നും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Oman, Top-Headlines, Gulf, Be Alert passengers to going Oman
< !- START disable copy paste -->