അടുക്കത്ത്ബയല്‍ പ്രീമിയര്‍ ലീഗ് ദുബൈ എഡിഷന്‍: ബാങ്ങ്‌സ് ഫൈറ്റേര്‍സ് ലോഗോ പ്രകാശനം ചെയ്തു
Mar 30, 2016, 10:00 IST
ദുബൈ: (www.kasargodvartha.com 30/03/2016) അടുക്കത്ത്ബയല്‍ പ്രീമിയര്‍ ലീഗ് ദുബൈ എഡിഷന്‍ 2016 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്ന പ്രമുഖ ടീമുകളിലൊന്നായ ബാങ്ങ്‌സ് ഫൈറ്റേര്‍സിന്റെ ലോഗോ പ്രകാശനം മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖ് നിര്‍വഹിച്ചു.
ബാങ്ങ്‌സ് ബിസിനസ് ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ ഷാനവാസ് ബങ്കര, ബാങ്ങ്‌സ് ഫൈറ്റേര്‍സ് ക്യാപ്റ്റന്‍ നൗഷാദ്, എ പി എല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി സലീം തുടങ്ങിയവര്‍ സംബന്ധിച്ചു. ഹമീദ് ഹാജി തളങ്കര മുഖ്യാതിഥിയായിരുന്നു.
Keywords : Adkathbail, Tournament, Cricket Tournament, Sports, Logo, Club, Gulf.