ഗള്‍ഫില്‍ നിന്നും അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തിയ യുവാവ് മരിച്ചു
Apr 19, 2017, 12:56 IST
കുമ്പള: (www.kasargodvartha.com 19.04.2017)ഗള്‍ഫില്‍ നിന്നും അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തിയ യുവാവ് മരിച്ചു. ബന്തിയോട് അടുക്ക ബിലാല്‍ നഗറിലെ പൂക്കട്ട പി എ മുഹമ്മദ് അഷ്റഫ് എന്ന ആഷിഖ്(32) ആണ് മരിച്ചത്.
ഒരു വര്‍ഷം മുമ്പാണ് വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്ന് ആഷിഖ് നാട്ടിലെത്തിയത്. ബിലാല്‍ നഗറിലെ അബ്ദുള്ള-നബീസ ദമ്പതികളുടെ മകനണ്.
സഹോദരങ്ങള്‍: ഇബ്രാഹിം ഖലീല്‍, അബ്ബാസ് അന്‍സാദ് (ഇരുവരും ഗള്‍ഫ്), ആയിഷത്ത് നാസിയ, മുഹമ്മദ് അര്‍ഷാദ്, മറിയമ്മത്ത് സാജിയ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, Kumbala, Youth, Gulf, Obituary, Dies, Bandiyod Muhammad Ashraf passed away.