ബഹ്‌റൈന്‍-കാസര്‍കോട് കെ.എം.സി.സി. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Apr 17, 2013, 13:56 IST
മനാമ: ബഹ്‌റൈന്‍-കാസര്‍കോട് കെ.എം.സി.സി. ജനറല്‍ ബോഡി യോഗം ഐ.കെ.റഹീമിന്റെ അധ്യക്ഷതയില്‍ ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് കുട്ടൂസ് മണ്ടേരി യോഗം ഉദ്ഘാടനം ചെയ്തു. സലീം തളങ്കര വാര്‍ഷിക റിപോര്‍ട്ടും, വരവ്ചിലവ് കണക്കുകളും അവതരിപ്പിച്ചു. എസ്.വി. ജലീല്‍, ടി. അന്തുമാന്‍, കുന്നോത്ത് കുഞ്ഞബ്ദുല്ല, അലി കൊയിലാണ്ടി, മൊയ്തീന്‍ കുട്ടി മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദാലി കോഴിക്കോട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഖലീല്‍ ആലമ്പാടി സ്വാഗതവും, കുഞ്ഞാമു ബെദിര നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി സലീം തളങ്കര (പ്രസിഡന്റ്), ഹുസൈന്‍ പാറക്കട്ട, കുഞ്ഞാമു ബെദിര, ഹമീദ് പുത്തൂര്‍, ടി.എം. അബൂബക്കര്‍ (വൈസ് പ്രസിഡന്റുമാര്‍), ഖലീല്‍ ആലമ്പാടി (ജോയിന്റ് സെക്രട്ടറി), എന്‍.എം. ഖാലിദ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഇബ്രാഹിം ചാല, മമ്മു മല്ലം, ടി.കെ. അഷ്‌റഫ്, എം. നവാസ് (ജോയിന്റ് സെക്രട്ടറിമാര്‍), ഹനീഫ് ഉപ്പള (ട്രഷറര്‍) എന്നിരെ തിരഞ്ഞെടുത്തു.
Keywords: Bahrain-Kasaragod, KMCC, Office bearers, Elected, Manama, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News