ദുബൈയില്‍ ഈദ് സംഗമം നടത്തി
Jun 28, 2017, 09:30 IST
ദുബൈ: (www.kasargodvartha.com 28.06.2017) ബദിയഡുക്ക റഹ് മാനിയ ജുമാ മസ്ജിദ് യു എ ഇ കമ്മിറ്റിയുടെ ഈദ് സംഗമം പെരുന്നാള്‍ ദിവസം നടന്നു. ദേര കൈയില്‍ ഹോട്ടലില്‍ നടന്ന സംഗമം മുഹമ്മദ് കുഞ്ഞി പള്ളിക്കണ്ടം ഉദ്ഘാടനം ചെയ്തു. യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ബദിയടുക്ക മഹല്ലില്‍ പെട്ട നിരവധി പേര്‍ പങ്കെടുത്തു.
പരിപാടിയില്‍ വെച്ച് ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ ബഷീര്‍ ബദിയഡുക്കയ്ക്ക് സ്വീകരണവും നല്‍കി. ഹംസ ചെന്നറക്കട്ട അധ്യക്ഷത വഹിച്ചു. ഹമീദ് കെടഞ്ചി ഈദ് സംഗമ പ്രസംഗം നടത്തി.
അഷ്‌റഫ് ചെത്താനം, സുബൈര്‍ ബദിയഡുക്ക, ഹമീദ് കുണ്ട, ഹാഷിം ക്‌ളോത്ത്, അബൂബക്കര്‍ ബദിയഡുക്ക, സമീര്‍ പാറക്കാര്‍, സൈന, അമീര്‍ അലി, കാസിം, അലി മൈര്‍ക്കളം തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുര്‍ റസാഖ് സ്വാഗതവും ഹകീം മാര്‍ക്കറ്റ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Dubai, Gulf, Eid, Meet, Religion, Programme, Inauguration, Kasaragod, Badiyadukka, Rahmaniya Juma Masjid UAE committee.