Home Gulf അംഗഡിമുഗര്‍ വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തക കൂട്ടായ്മ ജൂണ്‍ 8ന് Whatsapp Group Whatsapp Channel By Webdesk ViJun 4, 2012, 11:02 IST ദുബായ്: അംഗഡിമുഗര്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തക കൂട്ടായ്മ ജൂണ്‍ 8ന് ഉച്ചയ്ക്ക് 1.30 ന് ദുബൈ ദേരാ എസ്.വൈ.എസ് മദ്രസാ ഹാളില്‍ നടക്കും. യോഗത്തില്‍ മുഴുവന്‍ മെമ്പര്‍മാരും സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. Keywords: Angadimugar, Welfare committee meet, Dubai Tags Share this story Featured Recommended