അമാസ്‌ക് സന്തോഷ് നഗര്‍ യു.എ.ഇ കമ്മിറ്റി നിലവില്‍വന്നു
Apr 11, 2015, 12:00 IST
ദുബൈ: (www.kasargodvartha.com 11/04/2015) 2015 -16 വര്‍ഷത്തേക്കുള്ള അമാസ്‌ക് സന്തോഷ് നഗര്‍ യു.എ.ഇ കമ്മിറ്റി നിലവില്‍വന്നു. ദേര നൈഫിലെ അമാസ്‌ക് ഹൗസില്‍ സംഘടിപ്പിച്ച യോഗം ഉമ്മര്‍ പാണളം ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍: ചെയര്‍മാന്‍: ഉമ്മര്‍ പാണളം, വൈസ് ചെയര്‍മാന്‍: നിയാസ് സി.കെ, മുസ്തഫ സുള്ള്യ, ഹാരിസ് ബി.എ. കണ്‍വീനര്‍: മുനീര്‍ എസ്.ഇ.എസ്, ജോയിന്റ് കണ്‍വീനര്‍: ഖാലിദ് മാര, ഹനീഫ മുംബൈ, നൗഷാദ് എം.കെ. ട്രഷറര്‍: ശാഫി കെ.എ. മീഡിയ പബ്ലിസിറ്റി: മുഹമ്മദ് ഇര്‍ഫാല്‍, സഫ്‌വാന്‍ അണങ്കൂര്‍.
മറ്റു സമിതി അംഗങ്ങള്‍: റസാഖ് സീതി, സി.കെ ഹനീഫ, ലത്വീഫ്, ജലീല്‍ ഗോവ, ഹനീഫ, റാഷിദ് മാര, സലാം അംഗട്ട, റഫീഖ് പി.എ, ഇര്‍ഷാദ് കെ.കെ.എം, അലി കെ.ആര്‍.എസ്, നാസര്‍ കുമ്പള.
ജനറല്‍ സെക്രട്ടറി മുനീര്‍ എസ്.ഇ.എസ് നന്ദി പറഞ്ഞു.

Keywords : Kasaragod, Kerala, Gulf, Committee, Amasc Santhosh Nagar,AMASC Santhosh Nagar UAE committee.