എലൈവ് തൃക്കരിപ്പൂര്‍ ഗ്ലോബല്‍ വാട്സ് ആപ്പ് കൂട്ടായ്മ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു
May 26, 2016, 09:30 IST
ദുബൈ: (www.kasargodvartha.com 26/05/2016) തൃക്കരിപ്പൂര്‍ നിവാസികളുടെ നവ മാധ്യമ രംഗത്തെ കൂട്ടായ്മയായ എലൈവ് തൃക്കരിപ്പൂര്‍ ഗ്ലോബല്‍ വാട്സ് ആപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച വിവിധ മത്സര പരിപാടികളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്വിസ് മാസ്റ്റര്‍ എന്‍ കെ പി ഷാഹുല്‍ ഹമീദ് നേതൃത്വം നല്കിയ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സി മുജീബ് റഹ് മാന്‍, രണ്ടാം സ്ഥാനം നേടിയ എന്‍ കെ പി ഫായിസ്, മൂന്നാം സ്ഥാനക്കാരായ പ്സികി അസിനാര്‍, സി റഹീം, എന്‍ ഷഹനാസ് അലി എന്നിവരും, എന്‍ എ മുനീര്‍ കുവൈത്ത് നടത്തിയ പ്രബന്ധ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷര്‍ഹാദ് ദാവൂദ് എന്നിവരും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.
സി മിസ്ഹബ്, ജമീദ് അഹ് മദ്, അമീന് കൂലേരി, മുജീബ് റഹ് മാന്‍, ഫായിസ് എന്‍ കെ പി, ഷഹനാസ് അലി, അഡ്വ. നസീര്‍, മുസ്തഫ സി കെ, ഷരീഫ് കാതിം, റവാസ് ബഷീര്‍ എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദുബൈ കറാമയില്‍ ബാംഗ്ലൂര്‍ എംബയറില്‍ സംഘടിപ്പിച്ച ചടങ്ങ് എലൈവ് തൃക്കരിപ്പൂര്‍ ചീഫ് അഡ്മിന് സി സലാമിന്റെ അധ്യക്ഷതയില്‍ അഡ്മിന് മുഹമ്മദ് സഹീര്‍ ഉദ്ഘാടനം ചെയ്തു.
അഷ്റഫ് കോളേത്ത് മോഡറേറ്ററായിരുന്നു. എന്‍ കെ പി ശാഹുല്‍ ഹമീദ്, യു പി ഹാരിസ്, എന്‍ എ മുനീര്‍, സി മുജീബ് റഹ് മാന്‍, വി പി എം റഹീം, അഡ്വ. സുബൈര്‍, അഡ്വ. നസീര്‍, മിസ്ഹബ് നീലംബം, അസിനാര്‍ തങ്കയം, ഷഹനാസ് സംസാരിച്ചു. സി റഹീം ഹാജി സ്വാഗതവും വി പി നൗഷാദ് നന്ദിയും പറഞ്ഞു. യു എ ഇ, മലേഷ്യ, സിംഗപ്പൂര്‍, ജപ്പാന്, ലണ്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ അധിവസിക്കുന്ന 240 ഓളം തൃക്കരിപ്പൂര്‍ നിവാസികള്‍ ഈ കൂട്ടായ്മയില്‍ അംഗങ്ങളാണ്.
Keywords : Trikaripur, Competition, Winners, Meet, Prizes, Alive Trikaripure, Whats App.