അല്‍ഹസ്സ കെസ്വ കാസര്‍കോട് പ്രഥമ സംഗമം 22 ന്
Apr 20, 2016, 09:05 IST
അല്‍ഹസ്സ: (www.kasargodvartha.com 20.04.2016) കാസര്‍കോട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ കെസ് വയുടെ സൗദി അറേബ്യയിലെ അല്‍ഹസ്സയിലെ പ്രഥമ സംഗമം 22 ന് ഉച്ചയ്ക്ക് ശേഷം ഹുഫൂഫിലെ അല്‍ ഖൂത്ത് വലിയ മീന്‍ മാര്‍ക്കറ്റിന് സമീപമുള്ള തനിമ ഓഡിറ്റോറിയത്തില്‍ നടക്കും. അല്‍ ഹസ്സയിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവന്‍ കാസര്‍കോട്ടുകാരും സംഗമത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാഫി മൊഗ്രാല്‍ (സഫ ജനറല്‍ സര്‍വീസ്) 0543135945, പി ടി (ക്വാലിറ്റി ടെക്സ്) 0509906813, അഷ്റഫ് മാന്യ 0507155784 , സമീര്‍ പള്ളം (കിഡ്ഡിസ് കിഡ്സ് വെയര്‍ )0504585260 എന്നിവരുമായി ബന്ധപ്പെടാം.
Keywords : Gulf, Meeting, Programme, Inauguration, Kasaragod, Al Hassa Keswa meet on 22nd.