അജ്‌വ കുവൈറ്റ് സ്വലാത്ത് മജ്‌ലിസും ഇഫ്താര്‍ സംഗമവും 26ന്
Jun 23, 2015, 10:00 IST
കുവൈത്ത് സിറ്റി: (www.kasargodvartha.com 23/06/2015) അല്‍ അന്‍വാര്‍ ജസ്റ്റിസ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്റെ (അജ്‌വ കുവൈറ്റ്) ആഭിമുഖ്യത്തില്‍ 26 അബ്ബാസിയയിലെ ചാച്ചൂസ് ഓഡിറ്റോറിയത്തില്‍ സ്വലാത്ത് മജ്‌ലിസും ഇഫ്താര്‍ സംഗമവും സംഘടിപ്പിക്കുന്നു.
വൈകിട്ട് നാല് മണിക്ക് തുടങ്ങുന്ന പരിപാടിയില്‍ സ്വലാത്ത് മജിലിസ് ദുആ എന്നിവയ്ക്ക് കുവൈത്തിലെ പ്രമുഖ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കും. എല്ലാ അംഗങ്ങളും കൃത്യസമയത്തു എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 67717593, 55827475, 66886746, 55258489 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Keywords : Kuwait City, Kuwait, Gulf, Ifthar, AJWA.