മഞ്ചേശ്വരം വിധിയെഴുത്ത്: വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരായ വോട്ടുകള്‍ ഭിന്നിക്കരുതെന്ന് അഡ്വ. വി എം മുനീര്‍
Sep 30, 2019, 10:17 IST
ദുബൈ: (www.kasargodvartha.com 30.09.2019) ജനാധിപത്യത്തെ കശാപ്പ് ചെയ്ത് വര്‍ഗീയ ഏകീകരണത്തിലൂടെ അധികാരം കയ്യാളുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ വിധിയെഴുത്താവണം മഞ്ചേശ്വരത്തെതെന്നും കേന്ദ്ര- കര്‍ണാടക സര്‍ക്കാറുകളുടെ അധികാരബലത്തിലും പണമൊഴുക്കിയും മഞ്ചേശ്വരത്തെ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയാക്കാന്‍ സകല തന്ത്രവും പയറ്റുമ്പോള്‍ എക്കാലത്തും വര്‍ഗീയ രാഷ്ട്രീയത്തോട് 'നോ' പറഞ്ഞ മഞ്ചേശ്വരത്തെ പ്രബുദ്ധരായ ജനത വോട്ടുകള്‍ ഭിന്നിക്കാതെ നോക്കണമെന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീനെ വിജയിപ്പിക്കണമെന്നും മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡന്റ് അഡ്വ. വി എം മുനീര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സംഗമത്തില്‍ മുഖ്യ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. യു എ ഇ- കെ എം സി സി വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി ആര്‍, ഹസൈനാര്‍ തോട്ടുംഭാഗം, ഭാരവാഹികളായ ഹസൈനാര്‍ ബീജന്തടുക്കം, സലീം ചേരങ്കൈ, ഫൈസല്‍ മുഹ്‌സിന്‍, ഖലീല്‍ പതിക്കുന്നില്‍, മണ്ഡലം ഭാരവാഹികളായ സിദ്ദീഖ് ചൗക്കി, സുബൈര്‍ അബ്ദുല്ല, സഫ് വാന്‍ അണങ്കൂര്‍, സുഹൈല്‍ കോപ്പ, ഷാഫി കാസിവളപ്പില്‍, ഉപ്പി കല്ലങ്കൈ, മുനിസിപ്പല്‍- പഞ്ചായത്ത് ഭാരവാഹികളായ ഹാരിസ് ബ്രദേര്‍സ്, അസ്‌കര്‍ ചൂരി, അസീസ് കമാലിയ, ഹനീഫ് കുംബഡാജെ, ലത്വീഫ് മഠത്തില്‍, സര്‍ഫ്രാസ് പട്ടേല്‍, ഗഫൂര്‍ ഊദ്, ത്വല്‍ഹത്ത്, ഉബൈദ് ചെറൂണി തുടങ്ങിയവര്‍ പ്രസംഗിച്ചു. ട്രഷറര്‍ സത്താര്‍ ആലംപാടി നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai, Gulf, news, Manjeshwaram, by-election, Trending, Adv. VM Muneer about Manjeshwaram by-election
< !- START disable copy paste -->