city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബുദാബി­യില്‍ മ­രിച്ച ആദൂര്‍ സ്വ­ദേ­ശി­യു­ടെ മൃ­ത­ദേ­ഹം ഞാ­യ­റാഴ്ച നാ­ട്ടി­ലെ­ത്തിക്കും

അബുദാബി­യില്‍ മ­രിച്ച ആദൂര്‍ സ്വ­ദേ­ശി­യു­ടെ മൃ­ത­ദേ­ഹം ഞാ­യ­റാഴ്ച നാ­ട്ടി­ലെ­ത്തിക്കും
അബുദാബി: അബുദാബി­യില്‍ മ­രിച്ച ആദൂര്‍ സ്വ­ദേ­ശി­യു­ടെ മൃ­ത­ദേ­ഹം ഞാ­യ­റാഴ്ച നാ­ട്ടി­ലെ­ത്തി­ക്കും. ആദൂര്‍ കൊട്ടച്ചാലിലെ മുഹമ്മദ്കുഞ്ഞി(28)യുടെ മൃ­ത­ദേ­ഹ­മാണ് ഞാ­യ­റാ­ഴ്­ച പു­ലര്‍­ച്ച­യോ­ടെ കോ­ഴി­ക്കോ­ട്ടെ­ത്തി­ക്കു­ക.

ശ­നി­യാ­ഴ്­ച­ രാ­ത്രി 10 മ­ണി­ക്ക് അ­ബു­ദാ­ബി­യില്‍ നിന്നും പു­റ­പ്പെ­ടുന്ന അല്‍ ഇത്തി­യാ­ദ് വി­മാ­നത്തി­ലാ­ണ് മൃ­ത­ദേ­ഹം കൊണ്ടു­പോ­കു­ന്നത്. ഞാ­യ­റാ­ഴ്­ച പു­ലര്‍ച്ചെ 3.30 ഓ­ടെ­യാ­ണ് ഇ­ത്തി­ഹാദ് കോ­ഴി­ക്കോ­ട്ട് ലാന്റ് ചെ­യ്യു­ക. ­കോ­ഴി­ക്കോ­ട് നിന്ന് റോ­ഡ് മാര്‍­ഗം കാസര്‍­കോട്-ആ­ദൂ­റി­ലേ­ക്ക് കൊണ്ടു­പോ­കും. സ­ഹോ­ദ­രന്‍ മു­ന­വ്വര്‍ മൃ­ത­ദേഹ­ത്തെ അ­നു­ഗ­മി­ക്കും. ഖ­ബ­റട­ക്കം ഉ­ച്ച­യോടെ ആ­ദൂര്‍ ജമാഅ­ത്ത് മ­സ്­ജിദ് ഖ­ബര്‍­സ്ഥാ­നില്‍.


Keywords: Kasaragod, Abudhabi, Dubai, Obituary, Hospital, Adhur, Kerala, Mohammed Kunhi, Malayalam News., Masjid, Mosque, Calicut, Airport, Kozhikode.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia