അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ശിഹാബ് തങ്ങള്‍ സാന്ത്വന സ്പര്‍ശം ശിഫായത്ത് റഹ് മയ്ക്ക് രൂപം നല്‍കി
Jul 28, 2015, 08:30 IST
അബുദാബി: (www.kasargodvartha.com 28/07/2015) മഞ്ചേശ്വരം മണ്ഡലത്തിലെ പരാശ്രയമില്ലാത്ത വിധവകളും രോഗികളുമായ ആളുകള്‍ക്ക് മരുന്നിനും ചികിത്സയ്ക്കുമായി ശിഹാബ് തങ്ങള്‍ സാന്ത്വന സ്പര്‍ശം ശിഫായത്ത്‌റഹ് മ എന്ന പേരില്‍ പദ്ധതി ആരംഭിക്കുവാന്‍ അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡണ്ട് സെഡ് എ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ബൈത്തു റഹ് മയ്ക്ക് പുറമേ ജീവകാരുണ്യ മേഖലകളില്‍ കൂടുതല്‍ പ്രവര്‍ത്തങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. കാസര്‍കോട് ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി യു.എം മുജീബ് മൊഗ്രാല്‍ യോഗം ഉദ്ഘാടനം ചെയ്തു.
ജി.സി.സി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നിര്‍മിക്കുന്ന മേര്‍ക്കളയിലെ ബൈത്തു റഹ് മയ്ക്ക് അര ലക്ഷം രൂപ നല്‍കാന്‍ യോഗം തീരുമാനിച്ചു. റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഇബ്രാഹിം പെര്‍വാഡ്, മഞ്ചേശ്വരം യതീംഖാന സ്ഥാപകനും മുസ്ലിം ലീഗ് നേതാവുമായ താസ് അബൂബക്കര്‍, കെ.എം.സി.സി നേതാവ് അയ്യൂബ് ഉറുമിയുടെ സഹോദരി റാഹില ഉറുമി എന്നിവരുടെ നിര്യാണത്തില്‍ അനുശോചിക്കുകയും, അബ്ദുര്‍ റഹ് മാന്‍ കമ്പളയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.
അവധിക്കു നാട്ടില്‍ പോകുന്ന പ്രസിഡണ്ട് സെഡ് എ മൊഗ്രാലിനു പകരം പ്രസിഡണ്ടിന്റെ താല്‍കാലിക ചുമതല വൈസ് പ്രസിഡണ്ട് അബ്ദുല്‍ ലത്വീഫ് ഈരോടിക്ക് നല്‍കി. ലത്വീഫ് കടംബാര്‍, അബ്ദുര്‍ റഹ് മാന്‍ കമ്പള, അസീസ് കന്തല്‍, ലത്വീഫ് ഈരോടി, സിദ്ദിഖ് ജോഡ്ക്കല്‍, അബ്ദുര്‍ റഹ് മാന്‍ കളത്തൂര്‍, ഇസ്മാഈല്‍ മുഗ്ലി, ഇബ്രാഹിം ഖലീല്‍ ഉദ്യാവര്‍, ഇര്‍ഷാദ് പാച്ചണി, അഷ്‌റഫ് പെരിങ്ങാടി, ഷരീഫ് ഉറുമി തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സുല്‍ഫി ശേണി സ്വാഗതവും, അസീസ് പെര്‍മുദെ നന്ദിയും പറഞ്ഞു.
Keywords : Abu Dhabi, KMCC, Manjeshwaram, Gulf, Kasaragod, Meeting.
Advertisement: