അബുദാബി കെഎംസിസി ഉദുമ മണ്ഡലം ഭാരവാഹികള്‍
Apr 13, 2015, 14:00 IST
അബുദാബി: (www.kasargodvartha.com 13/04/2015) അബുദാബി കെഎംസിസി ഉദുമ മണ്ഡലം കൗണ്‍സില്‍ യോഗം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പ്രസിഡണ്ട് അബ്ദുല്‍ അസീസ് കീഴൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ പ്രസിഡണ്ട് പി.കെ അഹ് മദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ പൊവ്വല്‍, ഇസെഡ് എ മൊഗ്രാല്‍, അബ്ദുര്‍ റഹ് മാന്‍ കാഞ്ഞങ്ങാട് സംസാരിച്ചു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഷ്‌റഫ് കീഴൂര്‍ (പ്രസിഡണ്ട്), പി.കെ അഷ്‌റഫ് (ജനറല്‍ സെക്രട്ടറി), നൗഷാദ് മിഹ് റാജ് (ട്രഷറര്‍). ഇ.കെ മൊയ്തീന്‍ പള്ളിക്കര, തുഫൈല്‍, അഷ്‌റഫ് പൊവ്വല്‍, ഷമീര്‍ കോട്ടിക്കുളം (വൈസ് പ്രസിഡണ്ടുമാര്‍), സലീം ചെമ്പരിക്ക, റഹീം കളനാട്, ഹനീഫ് മാങ്ങാട്, എം.എ മന്‍സൂര്‍ (ജോ. സെക്രട്ടറിമാര്‍).
ഷമീര്‍ മാസ്റ്റര്‍ സ്വാഗതവും പി.കെ അഷ്‌റഫ് നന്ദിയും പറഞ്ഞു.

Keywords : Abudhabi, KMCC, Gulf, Udma, Office, Office- Bearers, Kasaragod.