city-gold-ad-for-blogger
Aster MIMS 10/10/2023

Airport Closed | അബൂദബി അല്‍ ബത്വീന്‍ എക്സിക്യൂടിവ് എയര്‍പോര്‍ട് 2 മാസത്തേക്ക് അടച്ചു

അബൂദബി: (www.kasargodvartha.com) അബൂദബി അല്‍ ബത്വീന്‍ എക്സിക്യൂടിവ് എയര്‍പോര്‍ട് രണ്ട് മാസത്തേക്ക് അടച്ചു. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാകും വിധം റണ്‍വേ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് അടച്ചിട്ടത്. ജൂലൈ 20 വരെയാണ് അടച്ചിടുക. വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ ജൂലൈ 21 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.

അടച്ചിടുന്ന കാലയളവില്‍ ഹെലികോപ്റ്ററുകള്‍ക്ക് മാത്രം വിമാനത്താവളം ഉപയോഗിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്വകാര്യ ജെറ്റ് വിമാനങ്ങളാണ് ഇവിടെ നിന്ന് സര്‍വീസ് നടത്തിയിരുന്നത്. 1960ല്‍ നിര്‍മിച്ച അബൂദബിയിലെ ആദ്യത്തെ എയര്‍പോര്‍ടാണിത്.

Airport Closed | അബൂദബി അല്‍ ബത്വീന്‍ എക്സിക്യൂടിവ് എയര്‍പോര്‍ട് 2 മാസത്തേക്ക് അടച്ചു

1982ല്‍ അബൂദബി രാജ്യാന്തര വിമാനത്താവളം തുറന്ന ശേഷം 1983 മുതല്‍ 2008 വരെ മിലിറ്ററി എയര്‍ ബേസായും പ്രവര്‍ത്തിച്ചിരുന്നു. 50 സ്വകാര്യ വിമാനങ്ങള്‍ നിര്‍ത്തിയിടാന്‍ നിലവില്‍ സൗകര്യമുണ്ട്.

Keywords:  Abudhabi, News, Gulf, World, Top-Headlines, Airport, Al Bateen Executive Airport, Close, Abu Dhabi: Al Bateen Executive Airport to close for two months. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia