ആസ്‌ക് മൊഗ്രാല്‍ പുത്തൂര്‍ യു എ ഇ കമ്മിറ്റി ഭാരവാഹികള്‍
Mar 28, 2016, 09:30 IST
ദുബൈ: (www.kasargodvartha.com 28/03/2016) മൊഗ്രാല്‍ പുത്തൂര്‍ അറഫാത്ത് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് (ആസ്‌ക്) യു എ ഇ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. സലാം ഡി എം (പ്രസിഡണ്ട്), മുനീര്‍ ഇ പി, റഫീക്ക് (വൈസ് പ്രസിഡണ്ട്), ബഷീര്‍ പൗര്‍ (ജനറല്‍ സെക്രട്ടറി), ഹസ്സന്‍ ബഷീര്‍ (വര്‍ക്കിംഗ് സെക്രട്ടറി), ജവാദ് ഹംസ, അബ്ദുര്‍ റഹ് മാന്‍ കെക്കടം (ജോയിന്റ് സെക്രട്ടറി), റഷീദ് എസ് എം (ട്രഷറര്‍).
ഹസ്സന്‍ കെക്കടം (റംസാന്‍ റിലീഫ് കമ്മിറ്റി ചെയര്‍മാന്‍), ഹുസൈന്‍ (ആസ്‌ക് യു എ ഇ ഫുട്‌ബോള്‍ ടീം മാനേജര്‍), മുര്‍ഷിദ് (ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍).
Keywords : Mogral Puthur, UAE, Club, Committee, Office- Bearers, Gulf, Arafath Arts and Sports Club.