മംഗളൂരു സ്വദേശി കുവൈത്തില്‍ മരിച്ചു
Apr 15, 2020, 13:17 IST
കുവൈത്ത്: (www.kasargodvartha.com 15.04.2020) മംഗളൂരു സ്വദേശി കുവൈത്തില്‍ മരിച്ചു. കുവൈത്തില്‍ ബ്രിട്ടീഷ് എയര്‍വേയ്സിന്റെ പാസഞ്ചര്‍ സര്‍വീസ് ഏജന്റായി പ്രവര്‍ത്തിക്കുന്ന പ്രക്യത് കുമാര്‍ (30) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണ്.
അസുഖത്തെ തുടര്‍ന്ന് പ്രക്യതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നില ഗുരുതരമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. മംഗളൂരു ചിലിമ്പി സ്വദേശിയായ ചന്ദ്രകാന്ത്- ശോഭ ദമ്പതികളുടെ മകനാണ്.
Keywords: Manglore, Kuwait, Karnataka, News, Gulf, Death, 30-year-old Mangalurean dies in Kuwait