സൗദിയില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്നുവയസുകാരന് മരിച്ചു
Nov 18, 2018, 12:20 IST
റിയാദ്: (www.kasargodvartha.com 18.11.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്നുവയസുകാരന് മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി ഷെര്‍ഷാദ് അലി- തളങ്കര പള്ളിക്കാല്‍ സ്വദേശിനി ഷറീന നൈസി ദമ്പതികളുടെ മകന് ഔജന്‍ അലിയാണ് മരിച്ചത്.
ഏക സഹോദരന് അര്‍ബാസ് അലി (അഞ്ച്). കുടുംബസമേതം റിയാദിലാണ് ഇവര്‍ താമസം. മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കി.
ഏക സഹോദരന് അര്‍ബാസ് അലി (അഞ്ച്). കുടുംബസമേതം റിയാദിലാണ് ഇവര്‍ താമസം. മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, news, Riyadh, Top-Headlines, Death, Obituary, Kasaragod, 3 year old died after illness
< !- START disable copy paste -->
Keywords: Gulf, news, Riyadh, Top-Headlines, Death, Obituary, Kasaragod, 3 year old died after illness
< !- START disable copy paste -->