ഒമാനില്‍ 1,640 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 19 മരണം
Jun 10, 2021, 16:03 IST
മസ്കത്ത്: (www.kasargodvartha.com 10.06.2021) ഒമാനില്‍ 1,640 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വ്യാഴാഴ്ച 19 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ 2,30,219 ആയി.
രാജ്യത്ത് ഇതുവരെ 2,467 കോവിഡ് മരണങ്ങളാണ് റിപോര്‍ട് ചെയ്യപ്പെട്ടത്. 2,07,795 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇപ്പോള്‍ 1,060 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.
Keywords: News, Gulf, World, Top-Headlines, COVID-19, Death, Treatment, Hospital, 1640 new coronavirus cases, 19 deaths reported in Oman