സൗജന്യ ബോധവല്‍ക്കരണ ക്ലാസ്
May 7, 2013, 16:05 IST
ഷാര്‍ജ: ഷാര്‍ജയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ 'നവയുഗം സാംസ്‌കാരിക വേദി'10 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കായി സൗജന്യ ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നു. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും ലൈഫ് സ്‌കില്‍ കോച്ചും എന്‍.ടി.വി. മനശാസ്ത്രിയിലൂടെ പ്രസിദ്ധയായ സൂസന്‍ കോറോത്ത് ക്ലാസെടുക്കും.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ മെയ് 10 വെള്ളിയാഴ്ച വൈകുന്നേരം 6:30 ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ. എ. റഹിം ഉദ്ഘാടനം ചെയ്യും. കൂടുതല്‍
വിവരങ്ങള്‍ക്ക് 0556353899, 0557041775, 0567015912 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Keywords: Sharjah, Edification, Class, Navayugam samkarika vedi, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News